Post Category
ക്ഷേമനിധി കുടിശിക തീര്‍പ്പാക്കാം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉടമകളുടെ വിഹിതം കുടിശിക വരുത്തിയവര്‍ക്ക് നാലു തവണകളായി അടച്ച് തീര്‍പ്പാക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അവസാനത്തെ 36 മാസം വരെ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്കും സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക അടയ്ക്കാവുന്നതാണെന്ന് ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481-2585510.
date
- Log in to post comments