Post Category
സെന്‍സസ് 2027 ക്വിസ് മത്സരം
വിജയികള്‍ക്ക് ജില്ലാ കലക്ടറുടെ അനുമോദനം
സെന്‍സസ് 2027ന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിച്ച ക്വിസ്മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറും ജില്ലാ കലക്ടറുമായ ആനി ജൂല തോമസ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ മമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേധാവികളെയും ആദരിച്ചു
date
- Log in to post comments