Post Category
മണലൂർ ഗവ. ഐ.ടി.ഐയിൽ സ്‌പോട്ട് അഡ്മിഷൻ*
*
മണലൂർ ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥിനികൾ ഓഗസ്റ്റ് ഒന്നിന് രാവിലെ 11-ന് അസൽ സർട്ടിഫിക്കറ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് , ആവശ്യമായ ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2620066.
date
- Log in to post comments