Post Category
കെല്‍ട്രോണില്‍ അഡ്മിഷന് ആരംഭിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ അനിമേഷന്‍ വിത്ത് എ.ഐ' എന്ന ഒരു വര്‍ഷത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ. സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള ഈ കോഴ്സിലേക്ക് എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി തൃക്കണാപുരത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0494 2697288, 8590605276.
date
- Log in to post comments