Skip to main content

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ തുറമുഖ ഓഫീസിന്റെ  ആവശ്യങ്ങൾക്ക് ടാക്സി/ ടൂറിസ്റ്റ് പെർമിറ്റോടുകൂടിയ ഒരു എ.സി സ്വിഫ്റ്റ് ഡിസൈർ കാർ (2025 അല്ലെങ്കിൽ അതിന് ശേഷമോ ഉള്ള മോഡൽ) മൂന്ന്  മാസ കാലയളവിലേയ്ക്ക് (ഡ്രൈവർ ഒഴികെ) വാഹനം ലഭ്യമാക്കുന്നതിന്  ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് ഏഴ്  ഉച്ചയ്ക്ക് മൂന്ന് മണി.  ഫോൺ:0477-2253213, ഇ-മെയിൽ: alappuzhaport@gmail.com/poalappuzha.port@kerala.gov.in 

(പിആർ/എഎൽപി/1554)

date