Skip to main content

അപേക്ഷ ക്ഷണിച്ചു

ചെറിയകലവൂർ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തുന്ന​ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ്  ഫൗണ്ടേഷൻ​ കോഴ്‌സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  ഫോൺ: 94959 99682.

(പിആർ/എഎൽപി/1555)

date