Skip to main content

സീറ്റൊഴിവ്

കുളക്കട സര്‍ക്കാര്‍ ഐ.റ്റി.ഐയില്‍  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഒഴിവുളള സംവരണ സീറ്റിലേക്ക് പട്ടികജാതി വിഭാഗകാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9496815907.
 

 

date