Skip to main content

അങ്കണവാടികളിൽ മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു

അമ്പലപ്പുഴ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള അഞ്ച്  പഞ്ചായത്തുകളിലെ  136 അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 19.  ഫോൺ : 8137087115

(പിആർ/എഎൽപി/1562)

date