Post Category
ബേക്കറി ആൻഡ് കൺഫെക്ഷനറി കോഴ്സ്
തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആഗസ്റ്റ് 17 മുതൽ 21 വരെ നടത്തുന്ന ബേക്കറി ആൻഡ് കൺഫെക്ഷനറി കോഴ്സിലേക്ക് എട്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239, 0471-2728340.
പി.എൻ.എക്സ്. 2882/2026
date
- Log in to post comments