Post Category
ഖനനം നിരോധിച്ചു
ശക്തമായ മഴ തുടരുന്നതും മഴ മുന്നറിയിപ്പുകളും കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ജൂലൈ 31, ഓഗസ്റ്റ് ഒന്ന് തിയതികളിൽ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
date
- Log in to post comments