Post Category
ഐ.ടി.ഐ. സ്പോട്ട് അഡ്മിഷൻ
പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെൻറ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ. യിൽ നേരിട്ടെത്തണം. ഫോൺ: 9747482771, 9747598648, 9446616330, 04812551062.
date
- Log in to post comments