Skip to main content

തൃശൂര്‍ ജില്ലയില്‍ ആകെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ (16 കുടുംബങ്ങളിലായി ആകെ 48 പേര്‍)

 

 

1. ചാലക്കുടി താലൂക്കില്‍ മുപ്‌ളിയം വില്ലേജിലെ പുലരി അംഗനവാടി ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ - 1, സ്ത്രീ - 1)

2. ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജി.എല്‍.പി.എസ്. (GLPS) കൊടകര ക്യാമ്പില്‍ ഒരു കുടുംബം (ആകെ രണ്ടുപേര്‍: പുരുഷന്‍ - 1, സ്ത്രീ - 1)

3. ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജിലെ ജനത യു.പി. സ്‌കൂള്‍ (Panthallur) ക്യാമ്പില്‍ ഒരു കുടുംബം (ആകെ നാലുപേര്‍: സ്ത്രീകള്‍ - 4)

4. ചാവക്കാട് താലൂക്കില്‍ ഒരുമനയൂര്‍ വില്ലേജിലെ അമൃത വിദ്യാലയം ക്യാമ്പില്‍ ഒരു കുടുംബം (ആകെ 10 പേര്‍: പുരുഷന്മാര്‍ - 3, സ്ത്രീകള്‍ - 5, കുട്ടികള്‍ - 2)

5. മുകുന്ദപുരം താലൂക്കില്‍ നെല്ലായി വില്ലേജിലെ ജെ.യു.പി.എസ്. (JUPS) ക്യാമ്പില്‍ 12 കുടുംബങ്ങള്‍ (ആകെ 30 പേര്‍: പുരുഷന്മാര്‍ - 11, സ്ത്രീകള്‍ - 15, കുട്ടികള്‍ - 4)

(ക്യാമ്പുകളിലായി ആകെ 16 മുതിര്‍ന്ന പൗരന്മാരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു.)

date