Post Category
സ്‌കോളര്‍ഷിപ്പ്
അധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉപരിപഠനം തുടങ്ങുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. https://ksb.gov.in ല്‍ ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പിക്കാം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.
date
- Log in to post comments