Skip to main content

മഴ: സ്കോളർഷിപ്പ് പരീക്ഷ മാറ്റി

 

സംസ്ഥാനത്താകമാനം കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ പട്ടികജാതി വികസന വകുപ്പ് ഇന്ന് (ഓഗസ്റ്റ് 2) നടത്താനിരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡെവലപ്‌മെൻ്റ് സ്കോളർഷിപ്പ് പരീക്ഷ മാറ്റിവെച്ചതായി അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.  

 

 

date