Post Category
കോഴികുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമുള്ള പൂവന്‍ കോഴികുഞ്ഞുങ്ങളെ അഞ്ച് രൂപ നിരക്കില്‍ ലഭിക്കും. ബുക്കിങ്ങിനായി 0479 2452277 (പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30 മുതല്‍ 3. 30 വരെ) നമ്പരില്‍ വിളിക്കാം.
date
- Log in to post comments