Post Category
ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്
മുഖത്തല ബ്ലോക്കിന്റെ 'സുന്ദര സായാഹ്നം' പ്രോജക്ടിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത:- ബി.എസ്.ഡബ്ല്യൂ. ഇവരുടെ അഭാവത്തില്‍ ബി.എ സോഷ്യോളജി ഉള്ളവരെയും പരിഗണിക്കും. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റ് 17നകം മുഖത്തല ശിശുവികസനപദ്ധതിഓഫീസര്‍ക്ക് ലഭ്യമാക്കണം. ഫോണ്‍: 0474 2504411, 8281999106.
date
- Log in to post comments