Skip to main content

സീറ്റൊഴിവ്

ആറ്റിങ്ങൽ ഐടിഐയിലെ 2026-27 അധ്യയന വർഷത്തിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒഴിവുള്ള പട്ടികവർഗ സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെയും ഓൺലൈനായി അപേക്ഷിക്കാത്ത പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകർ ആഗസ്റ്റ് 6ന് ആറ്റിങ്ങൽ ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date