Skip to main content

ലേലം ചെയ്യും

 

മലമ്പുഴ വില്ലേജില്‍ കനാല്‍ പുറമ്പോക്കില്‍ ഒരു സാമ്പത്തികവര്‍ഷത്തിലേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് 11 ന് രാവിലെ 11 ന് ലേലം ചെയ്യുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770.

date