Post Category
ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം
വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. താാല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് സഹിതം ആഗസ്റ്റ് മൂന്നിന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 0466 2227744.
date
- Log in to post comments