Skip to main content

എഫ്.ഡി.ജി.റ്റി പ്രവേശനം  

എഴുകോണ്‍, തേവള്ളി എഫ്.ഡി.ജി.റ്റി.  സെന്ററുകളിലെ    പ്രവേശനത്തിന് ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചതിന്‌ശേഷം രജിസ്റ്റര്‍ചെയ്തനമ്പറോ, രജിസ്‌ട്രേഷന്‍ നമ്പറോ മുഖേന ലഭിക്കുന്ന ഒറ്റിപി ഉപയോഗിച്ച് അപേക്ഷകന് https://fdgt.polyadmission.org/  പ്രവേശന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. ഫോണ്‍:  9605168843, 9656736278, 9995138177.
 

 

date