Skip to main content

തുഞ്ചന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ പ്രവേശനം

തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് കോഴ്സില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിലവില്‍ ഒഴിവുകളുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാപ് രജിസ്ട്രേഷനുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഏഴിന് വൈകുന്നേരം നാലിനകം റിപ്പോര്‍ട്ട് ചെയ്യണം.

date