Post Category
ഫോറസ്റ്റ് ട്രൈബ്യൂണല്‍ ക്യാമ്പ് സിറ്റിങ്
ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ് ഓഗസ്റ്റ് ആറ്, ഏഴ്, 21, 28 തീയതികളില്‍ ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2365091.
date
- Log in to post comments