Post Category
വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഓഗസ്റ്റ് 10, 11, 17, 18, 24, 31 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക കേസുകളും, ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യും. ഫോണ്‍: 0491 2556087.
date
- Log in to post comments