Skip to main content

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റൊഴിവ്

വടക്കഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് & ബെവറേജ് സര്‍വീസ് കോഴ്സുകളില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗത്തില്‍ സീറ്റൊഴിവ്. യോഗ്യത- പ്ലസ് ടു, തത്തുല്യം, ഡിഗ്രി. എസ്.എസ്.എല്‍.സി, പ്ലസ് ടു/ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് 14നകം പ്രവേശനം നേടണം. ഫോണ്‍: 04922-256677, 9142190406, 9605724950, 9946883190.

date