Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ആലത്തൂര്‍ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി, തരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 04922 225747, 9188959759.
date
- Log in to post comments