Skip to main content

വയോജന കേന്ദ്രങ്ങള്‍ക്ക് ധനസഹായം

ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ സീനിയര്‍ സിറ്റിസണ്‍ പദ്ധതി പ്രകാരം സീനിയര്‍ സിറ്റിസണ്‍ ഹോമുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ധനസഹായത്തിന് എന്‍.ജി.ഒ കള്‍ക്കും സംഘടനകള്‍ക്കും ഇ-അനുദാന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 11. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168.

 

date