Skip to main content

ഡ്രൈവര്‍ കം അറ്റന്‍ഡര്‍

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലേക്ക് സ്‌കൂള്‍ ബസ് ഓടിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: പത്താം ക്ലാസ്, ഹെവി ഡ്രൈവിംഗ് ലൈസന്‍സ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പും സഹിതം ഓഗസ്റ്റ് 10 രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2961144.
 

date