Skip to main content

പ്രവേശനം

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ https://forms.gle/BBigpBi5YFiMn4yk8 ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9495999672, 9496232583.
 

date