Post Category
സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍, 2024-25 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന-ദേശീയ തലങ്ങളില്‍ കലാ, കായിക, അക്കാദമിക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരില്‍ നിന്നും സ്‌പെഷ്യല്‍ റിവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ചിനകം മലപ്പുറം ജില്ലാ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍- 0483 2734941, 9188519860.
date
- Log in to post comments