Skip to main content

സ്‌പോട്ട് അഡ്മിഷന്‍

ചെങ്ങന്നൂര്‍ സര്‍ക്കാര്‍  വനിത ഐടിഐ യിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്  ഓഗസ്റ്റ് 14ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  ഫോണ്‍ : 04792457496, 9747454553.  
 
 

date