Post Category
സ്പോട്ട് അഡ്മിഷന്
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലെ ഒഴിവുള്ള സിറ്റീലേക്കുള്ള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 10,11 ന് രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. പ്ലസ് ടു ഹിന്ദി ജയിച്ചവര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ള വര്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ ഫോണ്‍: 8547126028.
date
- Log in to post comments