Skip to main content

ബി .ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

ആലപ്പുഴ  കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ  2026-27 അധ്യായന വർഷത്തെ ബി.ടെക് കോഴ്‌സുകളായ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്,  കമ്പ്യൂട്ടർ  സയൻസ് ആൻഡ് എഞ്ചിനീയറിംഗ്,  സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ്സ് സിസ്റ്റം,  ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്സ്  എഞ്ചിനീയറിംഗ്  എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ആഗസ്റ്റ് ഏഴിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോൺ 9846597311, 9447960387, 0477 2267311.

date