Skip to main content

സീറ്റ് ഒഴിവ്

 

തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം എസ് സി ജ്യോഗ്രഫി കോഴ്‌സില്‍ ഇ ഡ്ബ്ല്യു എസ്, എസ് ടി കാറ്റഗറികളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 12 നകം  നേരിട്ടോ, പ്രതിനിധി/ഇ മെയില്‍ വഴിയോ കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9895123377.

 

date