Post Category
പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ 2025 ജൂൺ ബാച്ച് വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആകാശ് വി ഒന്നാം റാങ്കിനും കൃതിക് പി.വി രണ്ടാം റാങ്കിനും അർഹരായി. പരീക്ഷാഫലം kma.ac.in ൽ ലഭിക്കും.
പി.എൻ.എക്‌സ്. 3097/2026
date
- Log in to post comments