Post Category
നിലമ്പൂര്‍ ഗവ. കോളേജില്‍ സീറ്റ് ഒഴിവ്
നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യയന വര്‍ഷത്തെ എം.എസ്.സി ജിയോഗ്രഫി കോഴ്സില്‍ എസ്.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് മൂന്നിനകം കോളേജില്‍ അപേക്ഷിക്കണം. ഫോണ്‍- 04931 260332, 9745868276, 9539934245.
date
- Log in to post comments