Post Category
ജില്ലാതല ഖാദി മേള: രണ്ടാംവാര നറുക്കെടുപ്പ് നടന്നു
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത സ്ഥാപനങ്ങളും ചേര്‍ന്ന് ജൂലൈ 23 മുതല്‍ ആഗസ്റ്റ് 25 വരെ സംഘടിപ്പിക്കുന്ന 'ഓണം ഖാദി മേള 2026'-ന്റെ ഭാഗമായുള്ള രണ്ടാം വാര സമ്മാന നറുക്കെടുപ്പ് പൂര്‍ത്തിയായി. കോട്ടപ്പടി ബസ് സ്റ്റാന്‍ഡിന് മുകളിലുള്ള ഖാദി ഷോറൂമില്‍ നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ അന്‍വര്‍ മങ്ങാട്ട് നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. 310379 എന്ന കൂപ്പണ്‍ നമ്പറിനാണ് ഇത്തവണത്തെ സമ്മാനം ലഭിച്ചത്.
date
- Log in to post comments