Skip to main content

*ക്വിസ് മത്സരം മാറ്റിവെച്ചു*

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച (ഓഗസ്റ്റ് 8) നടത്താനിരുന്ന ക്വിസ് മത്സരം മഴ മുന്നറിയിപ്പ് കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.

date