Post Category
റാങ്ക് പട്ടിക റദ്ദായി
വിവിധ വകുപ്പുകളിലെ (എന്‍.സി.സി, ടൂറിസം, എക്സൈസ്, പൊലീസ്, സോഷ്യല്‍ വെല്‍ഫെയര്‍, ട്രാന്‍സ്പോര്‍ട്ട് വകുപ്പുകള്‍ ഒഴികെ) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) (പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം, കാറ്റഗറി നം. 371/2021) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments