Post Category
എ ഐ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ക്ക് ഫീസ് ഇളവ്
കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ പി ജി ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍ റിയാലിറ്റി മിക്സഡ് റിയാലിറ്റി, ഡാറ്റാ സയന്‍സ് ആന്‍ഡ് എ ഐ , ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന് ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പ്ലസ് ടു വാണ് യോഗ്യത. രജിസ്ട്രേഷന് ലിങ്ക്: https://forms.gle/LPNgabsFQscD27dUA.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 6282841772, 8590118698
date
- Log in to post comments