Post Category
പന്നിഫാമുകളില്‍ ജൈവസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
ജില്ലയില്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകരിച്ച സാഹചര്യത്തില്‍, ഫാമുകളില്‍ രോഗവ്യാപനം തടയുന്നതിനായി അടിയന്തര ജൈവസുരക്ഷാ (Biosecurity) നിര്‍ദ്ദേശങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ചു. രോഗവ്യാപന ഭീഷണി ഒഴിവാക്കാന്‍ പന്നിഫാം ഉടമകളും തൊഴിലാളികളും നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments