Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

ഹരിപ്പാട്–ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 132(എൻടിപിസി ഗേറ്റ്) ആഗസ്റ്റ് 10 വൈകുന്നേരം അഞ്ച് മണി മുതൽ ആഗസ്റ്റ് 11 രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽക്രോസ് നമ്പർ 131 (കാഞ്ഞൂർ ഗേറ്റ്) വഴിയോ ലെവൽക്രോസ് നമ്പർ 135(ഏവൂർ ഗേറ്റ്) വഴിയോ പോകണം.

date