Post Category
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് എസ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് റാങ്ക് പട്ടിക റദ്ദാക്കി
തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക റിക്രൂട്ട്മെന്റ് - കാറ്റഗറി നമ്പർ: 339/2019) തസ്തികയിലേക്ക് ഒക്ടോബർ ഒന്ന്, 2022-ൽ പ്രാബല്യത്തിൽ വന്ന റാങ്ക് ലിസ്റ്റ് നമ്പർ: 583/2022/ഡി.ഒ.ആർ റദ്ദാക്കിയതായി പി.എസ്.സി തൃശ്ശൂർ ജില്ലാ ഓഫീസർ അറിയിച്ചു. മൂന്നു വർഷത്തെ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഒക്ടോബർ മൂന്ന്, 2025 അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് റാങ്ക് പട്ടിക റദ്ദാക്കിയിരിക്കുന്നത്.
date
- Log in to post comments