Post Category
*പട്ടികജാതി/പട്ടികവർഗ മോണിറ്ററിംഗ് കമ്മിറ്റി പാദവാർഷിക യോഗം 20ന്*
പട്ടികജാതി/പട്ടികവർഗ മോണിറ്ററിംഗ് കമ്മിറ്റിയുടെ രണ്ടാം പാദവാർഷിക യോഗം ഓഗസ്റ്റ് 20ന് രാവിലെ 11 മണിക്ക് കൽപ്പറ്റ ജില്ലാ പോലീസ് ഓഫീസിൽ നടക്കും.
date
- Log in to post comments