Skip to main content

*പോളിടെക്നിക് കോളേജ് പ്രവേശനം*

2026-27 അധ്യയന വർഷത്തിൽ മേപ്പാടി ഗവ പോളിടെക്ന‌ിക് കോളേജിൽ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 13ന് നടക്കും. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 നകം കോളേജിൽ നേരിട്ട് ഹാജരാകണം. നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ പങ്കെടുക്കകാം. ഒഴിവുകളുടെ വിവരങ്ങൾ www.le.polyadmission.org ൽ ലഭ്യമാണ്. ഫോണ്‍- 7012319448, 8921228437

date