Skip to main content

*ജില്ലയിലെ ക്വാറികളുടെ നിയന്ത്രണം പിൻവലിച്ചു*

ശക്തമായ മഴയെതുടര്‍ന്ന് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓഗസ്റ്റ് 13 മുതൽ പിൻവലിച്ചുകൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date