Skip to main content

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍

കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ പി  ജി ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, ഓഗ്മെന്റ് റിയാലിറ്റി വിര്‍ച്ചുവല്‍  റിയാലിറ്റി  മിക്‌സഡ് റിയാലിറ്റി, ഡാറ്റാ സയന്‍സ് ആന്റ് എ ഐ , ഡാറ്റാ  അനാലിസിസ് ആന്റ്
മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍സ്റ്റാക്ക് വിത്ത് എ ഐ കോഴ്‌സുകളിലേക്ക് പ്രവേശനം. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാം. യോഗ്യത : പ്ലസ് ടു. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുമായി കോട്ടയം സെന്ററില്‍  എത്തണം. വിവരങ്ങള്‍ക്ക് 6282841772, 8590118698.

 

date