Skip to main content

ഡ്രൈവര്‍ നിയമനം

കുളനട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 12 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത: എല്‍.എം.വി ലൈസന്‍സ്, പ്രായപരിധി 25-55. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസക്കാരയവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 9656249053.

 

date