Skip to main content

72-ാമത് നെഹ്റു ട്രോഫി ജലോത്സവം: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങള്‍ മത്സരത്തിന്

--------------
ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി  വള്ളംകളിയുടെ   ട്രാക്കും ഹീറ്റ്‌സും നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. വൈ.എം.സി.എ. ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർ ഡി ഒ ജെ മോബി
ഉദ്ഘാടനം ചെയ്തു. 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. 

നറുക്കെടുപ്പ് ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ , ആര്‍.കെ. കുറുപ്പ്, എ.വി. മുരളി, എം.വി. അല്‍ത്താഫ്, കുമ്മനം  അഷറഫ്, മാത്യൂ ചെറുപറമ്പൻ, ടോം ജോസഫ്,
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാനും  ഇറിഗേഷന്‍ എക്സിക്യൂട്ടീവുമായ എഞ്ചിനീയര്‍ പി എസ്  വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

വള്ളങ്ങളുടെ ഹീറ്റ്‌സുകളും ട്രാക്കുകളും ചുവടെ

ചുണ്ടന്‍ 

ഹീറ്റ്സ് 1

ട്രാക്ക് 1- തലവടി ചുണ്ടൻ
ട്രാക്ക് 2- കരുവാറ്റ ശ്രീവിനായകൻ
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4-  വീയ്യപുരം
 
ഹീറ്റ്സ് 2

ട്രാക്ക് 1- ആയാപറമ്പ് വലിയ ദിവാൻജി
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- ജവഹർ തായങ്കരി
ട്രാക്ക് 4- വെള്ളംകുളങ്ങര
 
ഹീറ്റ്സ് 3

ട്രാക്ക് 1- പാർത്ഥൻ
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- പായിപ്പാടൻ രണ്ട്
ട്രാക്ക് 4- മേൽപ്പാടം

ഹീറ്റ്സ് 4

ട്രാക്ക് 1- സെൻറ് പയസ് ടെൻത് 
ട്രാക്ക് 2- കാരിച്ചാൽ
ട്രാക്ക് 3- ചെറുതന 
ട്രാക്ക് 4- അരോമ നമ്പർ വൺ

ഹീറ്റ്സ് 5 

ട്രാക്ക് 1- നിരണം ചുണ്ടൻ
ട്രാക്ക് 2- -- വള്ളം ഇല്ല
ട്രാക്ക് 3- പുണ്യാളൻ നിരണം
ട്രാക്ക് 4- ആർപ്പൂക്കര ചുണ്ടൻ

ഹീറ്റ്സ് 6

ട്രാക്ക് 1- വള്ളമില്ല
ട്രാക്ക് 2- കരുവാറ്റ
ട്രാക്ക് 3-  ആലപ്പാടൻ ചുണ്ടൻ
ട്രാക്ക് 4- ആനാരി ചുണ്ടൻ

ചുണ്ടന്‍ തേർഡ് ലൂസേഴ്‌സ് ഫൈനൽ ( സമയത്തിൻ്റെ അടിസ്ഥാനത്തിൽ)

ട്രാക്ക് 1- ഹീറ്റ്സുകളിൽ പതിനാലാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 2- ഹീറ്റ്സുകളിൽ പതിമൂന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 3- ഹീറ്റ്സുകളിൽ പതിനഞ്ചാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 4- ഹീറ്റ്സുകളിൽ 16ാം സ്ഥാനത്ത് എത്തുന്ന വള്ളം

ചുണ്ടന്‍   സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ 

ട്രാക്ക് 1- ഹീറ്റ്സുകളിൽ 11ാം സ്ഥാനത്ത് എത്തുന്ന വള്ളം
ട്രാക്ക് 2- ഹീറ്റ്സുകളിൽ ഒമ്പതാം സ്ഥാനത്ത് എത്തുന്ന വള്ളം
ട്രാക്ക് 3- ഹീറ്റ്സുകളിൽ 12ാം സ്ഥാനത്ത് എത്തുന്ന വള്ളം
ട്രാക്ക് 4- ഹീറ്റ്സുകളിൽ 10ാം സ്ഥാനത്ത് എത്തുന്ന വള്ളം

ചുണ്ടന്‍  ലൂസേഴ്‌സ് ഫൈനൽ 

ട്രാക്ക് 1- ഹീറ്റ്സുകളിൽ ആറാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 2- ഹീറ്റ്സുകളിൽ എട്ടാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 3- ഹീറ്റ്സുകളിൽ അഞ്ചാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 4- ഹീറ്റ്സുകളിൽ ഏഴാം സ്ഥാനത്ത് എത്തുന്ന വള്ളം

ചുണ്ടന്‍   ഫൈനൽ 

ട്രാക്ക് 1- ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 2- ഹീറ്റ്സുകളിൽ മൂന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 3- ഹീറ്റ്സുകളിൽ നാലാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 4- ഹീറ്റ്സുകളിൽ രണ്ടാം സ്ഥാനത്ത് എത്തുന്ന വള്ളം

തെക്കനോടി വള്ളം ഫൈനൽ

1, കമ്പനി

2, പടിഞ്ഞാറെ  പറമ്പൻ

3, ചെല്ലിക്കാടൻ

4, കാട്ടിൽ തെക്ക് 

5, സാരഥി

ചുരുളന്‍ ഫൈനൽ

ട്രാക്ക് 1 - മൂഴി
ട്രാക്ക് 2- കോടിമത

വെപ്പ് എ

ഹീറ്റ്സ് ഒന്ന്

ട്രാക്ക് 1- മണലി
ട്രാക്ക് 2- ഷോട്ട് പുളിക്കത്തറ
ട്രാക്ക് 3- നെപ്പോളിയൻ
ട്രാക്ക് 4-  വള്ളമില്ല

ഹീറ്റ്സ് രണ്ട്

ട്രാക്ക് 1- വള്ളമില്ല
ട്രാക്ക് 2-വള്ളമില്ല
ട്രാക്ക് 3- ആശ പുളിക്ക കളം
ട്രാക്ക് 4-  പട്ടേരി പുരയ്ക്കൽ

വെപ്പ് എ ഫൈനൽ

ട്രാക്ക് 1-  ഒന്നാം ഹീറ്റ്സിൽ രണ്ടാമൻ

ട്രാക്ക് 2- ഒന്നാം ഹീറ്റ്സിൽ ഒന്നാമൻ

ട്രാക്ക് 3- രണ്ടാം ഹീറ്റ്സിൽ ഒന്നാമൻ

ട്രാക്ക് 4- രണ്ടാം ഹീറ്റ്സിൽ രണ്ടാമൻ

വെപ്പ് ബി ഗ്രേഡ്

ഫൈനല്‍ മാത്രം

ട്രാക്ക് 1- ചിറമേൽ തോട്ടുകടവൻ 
ട്രാക്ക് 2- പി.ജി കരിപ്പുഴ
ട്രാക്ക് 3- പുന്നത്രപുരയ്ക്കൽ
ട്രാക്ക് 4-  ചാമ്പ്യൻ

ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനല്‍ മാത്രം)

ട്രാക്ക് 1- മൂന്ന് തൈക്കൽ
ട്രാക്ക് 2- പി.ജി. കർണ്ണന്‍
ട്രാക്ക് 3-  തുരുത്തിത്തറ

ഇരുട്ടുകുത്തി ബി ഗ്രേഡ്

ഹീറ്റ്സ് 1

ട്രാക്ക് 1- വലിയ പണ്ഡിതൻ
ട്രാക്ക് 2-   വെണ്ണക്കലമ്മ
ട്രാക്ക് 3- ശരവണൻ  
ട്രാക്ക് 4- ഗോതുരുത്ത് പുത്രന്‍

ഹീറ്റ്സ് 2 

ട്രാക്ക് 1- കുറുപ്പ് പറമ്പൻ
ട്രാക്ക് 2- പൊഞ്ഞനത്തമ്മ
ട്രാക്ക് 3-  ഹനുമാൻ നമ്പർ 1 
ട്രാക്ക് 4-  ശ്രീ മുത്തപ്പൻ

ഹീറ്റ്സ് 3

ട്രാക്ക് 1- ഡാനിയേൽ
ട്രാക്ക് 2- താണിയൻ ദ ഗ്രേറ്റ്  
ട്രാക്ക് 3- സെൻ്റ് ജോസഫ് നമ്പർ വൺ
ട്രാക്ക് 4- തുരുത്തിപ്പുറം

ഹീറ്റ്സ് 4

ട്രാക്ക് 1- പുത്തൻപറമ്പൻ
ട്രാക്ക് 2-  ഗരുഡൻ
ട്രാക്ക് 3- ശ്രീഭദ്ര
ട്രാക്ക് 4- സെൻ്റ്  സെബാസ്റ്റ്യൻ നമ്പർ വൺ

ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനല്‍

ട്രാക്ക് 1- ഒന്നാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 2- നാലാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 3-   മൂന്നാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 4-  രണ്ടാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ഇരുട്ടുകുത്തി സി ഗ്രേഡ്

ഹീറ്റ്സ് 1

ട്രാക്ക് 1-   സെൻ്റ് സെബാസ്റ്റ്യൻ നമ്പർ വൺ
ട്രാക്ക് 2- ചെറിയ പണ്ഡിതൻ

ട്രാക്ക് 3- ഹനുമാൻ നമ്പർ 2

ട്രാക്ക് 4- തട്ടകത്തമ്മ

ഹീറ്റ്സ് 2

ട്രാക്ക് 1- ജിബി തട്ടകൻ
ട്രാക്ക് 2- ശ്രീ മുരുകൻ
ട്രാക്ക് 3- വടക്കുംപുറം
ട്രാക്ക് 4- മയിൽവാഹനൻ

ഹീറ്റ്സ് 3

ട്രാക്ക് 1- മയിൽപ്പീലി
ട്രാക്ക് 2- -- സെൻറ് ജോസഫ്
ട്രാക്ക് 3- ഇളമുറ തമ്പുരാൻ
 ട്രാക്ക് 4- വള്ളമില്ല

ഹീറ്റ്സ് 4

ട്രാക്ക് 1- -- ഗോതുരുത്ത്
ട്രാക്ക് 2- മടപ്ലാതുരുത്ത്
ട്രാക്ക് 3- കാശിനാഥൻ 
ട്രാക്ക് 4- വള്ളമില്ല

ഇരുട്ടുകുത്തി സി ഗ്രേഡ്   ഫൈനല്‍

ട്രാക്ക് 1-  മൂന്നാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 2-  ഒന്നാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 3- നാലാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

ട്രാക്ക് 4-     രണ്ടാം ഹീറ്റ്സുകളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന വള്ളം

date