Skip to main content

ചേർപ്പ് ഗവ. ഐ.ടി.ഐ. സ്പോട്ട് അഡ്മിഷൻ

 ചാഴൂർ പഞ്ചായത്തിൽ കോലോത്തുംകടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഗവ. ഐ.ടി.ഐയിൽ 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രണ്ടു വർഷത്തെ എൻ.സി.വി.ടി.  മെട്രിക് ട്രേഡായ സർവ്വേയർ കോഴ്സിലെ ജനറൽ, വനിതാ വിഭാഗങ്ങളിലെ ഒഴിവുകളിലേക്കാണ് പ്രവേശനം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 21-ന് വൈകീട്ട് അഞ്ചിനകംഐ.ടി.ഐ. ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോൺ- 0487-2966601, 9633447243, 7012733265.
 

date