Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സംസ്ഥാനശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ജില്ലാ ശിശുപരിചരണ കേന്ദ്രത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി കെ.ഡി ഉദയപ്പൻ ഉദ്ഘാടനം ചെയ്ത് ദേശീയ പതാക ഉയർത്തി.  ജോ. സെക്രട്ടറി കെ. നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സീക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, ഹോം മാനേജർ മിഥുൻ ഷ എന്നിവർ സംസാരിച്ചു.

date